Latest NewsMollywood

ഡോക്ടേര്‍സ് ദിനം; രോഗികള്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആശംസര്‍പ്പിച്ച് മോഹന്‍ലാല്‍

ആരോഗ്യ രംഗത്തെ നിപ്പാ പോലുള്ള ഓരോ പ്രതിസന്ധികളിലും നിങ്ങളുടെ സേവനം വിലമതിക്കാന്‍ ആകാത്തതാണ്

ഡോക്ടേഴ്സ് ദിനമായ ഇന്ന് ആശംസകളര്‍പ്പിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ എല്ലാം ഡോക്ടര്‍മാര്‍ക്കും ആശംസ നേര്‍ന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവര്‍ക്കു ഒരു ആശ്വാസമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ Doctor’s Day ആശംസകള്‍.

ആരോഗ്യ രംഗത്തെ നിപ്പാ പോലുള്ള ഓരോ പ്രതിസന്ധികളിലും നിങ്ങളുടെ സേവനം വിലമതിക്കാന്‍ ആകാത്തതാണ്. മനുഷ്യ ജീവന്‍ സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ ദിവസം നമുക്കുപയോഗിക്കാം.

ഡോക്ടര്‍മാരുടെ ഇടയില്‍ നിന്നും കടന്നു വന്ന ‘നിര്‍ണയം’ കൂട്ടായ്മയിലെ എന്റെ അനിയന്‍മാര്‍ക്കും, സ്‌നേഹം നിറഞ്ഞ ആശംസകള്‍.

https://www.facebook.com/ActorMohanlal/posts/2312509045471445?__xts__[0]=68.ARDhmGDsGFV4lMZGL4YFoAOl8xKrs_Pp4jJQ8f-xWmanzSsQgJTC5d8NeUkHkBrlrnmotlCdLXIEzsNl83bg2GNkW1Sl-57VwjsfbvNJNEJHEiqVEISqnMof-O8idKBn1TCPzclnKt8b54i5rYHn3IAj92EBXITP5_8taslYLbtDGR2Pv57s_aSA7nHoEfpF7s77DQlOiLrY2hd_7NbWz2BDtxqxUOo4daLC1MiTvoWm5o3QUSz_2GHiXd2J4a0g0H1x5r2gKhvp1FnMldHzdTQv7T0591Oy–1BQRa6GtRMkBZm7A6KrI7OzSdXohMK69dn21KshOqXwZq3InwOOlRd7VI&__tn__=-R

shortlink

Related Articles

Post Your Comments


Back to top button