BollywoodIFFKInternationalLatest News

ചലച്ചിത്രമേളയിൽ ന്യൂഡ് പ്രദര്‍ശിപ്പിക്കില്ല

തിരുവനന്തപുരം : ഇരുപത്തിരണ്ടാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ന്യൂഡ്’ പ്രദർശിപ്പിക്കില്ല.ഈ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് പ്രദർശിപ്പിക്കാനാകാത്തതിന്റെ കാരണം.നാളെയാണ് ഈ ചിത്രം ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനായി ഷെഡ്യൂള്‍ചെയ്തിരുന്നത്. നേരത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല

shortlink

Related Articles

Post Your Comments


Back to top button