BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

പത്മാവതി വിവാദം പുതിയ വഴിത്തിരിവില്‍; യുവാവ് ആത്മഹത്യ ചെയ്തു

പത്മാവതി വിവാദം പുതിയ വഴിത്തിരിവില്‍. രജപുത്ര റാണി പത്മാവതിയുടെ ജീവിതം പ്രമേയമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രമാണ് പത്മാവതി. ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു.
ജയ്പൂര്‍ നഗര്‍ഹാര്‍ കോട്ടയുടെ പുറംമതിലില്‍ തൂങ്ങിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

പത്മാവതി സിനിമയോടുള്ള പ്രതിഷേധമെന്ന് കോട്ടയുടെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. പത്മാവതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button