GeneralKollywoodLatest News

ഗര്‍ഭകാലം ആഘോഷമാക്കി താര സുന്ദരി; ചിത്രങ്ങള്‍ വൈറല്‍

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട ബ്രീട്ടിഷ് സുന്ദരിയാണ് എമി ജാക്‌സണ്‍

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട ബ്രീട്ടിഷ് സുന്ദരിയാണ് എമി ജാക്‌സണ്‍.  താന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അടുത്തിടെയാണ് എമി പരസ്യമാക്കിയത്.

അതിനു പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരോട് പങ്കുവച്ചത്. ദുബായില്‍ ഭാവി വരന്‍ ജോര്‍ജ് പനായോട്ടുമായി ഗര്‍ഭകാലം ആഘോഷിക്കുകയാണ് താരമിപ്പോള്‍. ഇരുവരും ഗര്‍ഭകാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

 

Tags

Post Your Comments

Related Articles


Back to top button
Close
Close