GeneralLatest NewsTollywood

അമല പോളല്ല; സൈക്കോ ത്രില്ലറില്‍ നായിക മലയാളികളുടെ പ്രിയതാരം

വാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെന്നിന്ത്യയില്‍ ഏറെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൈക്കോ ത്രില്ലര്‍ രാക്ഷസന്‍ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു. രാം കുമാര്‍ സംവിധാനം ചെയ്ത് വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നായികയാവുന്നത് മലയാളികയുടെ പ്രിയതാരം അനുപമ പരമേശ്വരന്‍.

പ്രേമം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുപമയുടെ നാലാമത്തെ തെലുങ്ക് ചിത്രമാണ് രാക്ഷസുഡു. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാലിനു പകരം ബെല്ലാംകൊണ്ട സായ് ശ്രീനിവാസും അഭിനയിക്കും.

shortlink

Related Articles

Post Your Comments


Back to top button