BollywoodGeneralLatest News

വിവാഹ വാര്‍ഷിക ആഘോഷങ്ങളുമായി താര സുന്ദരി

മധുര രാജയിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയാണ് സണ്ണിലിയോണ്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്തേയ്ക്ക് ചുവടു വച്ചിരിക്കുകയാണ് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍. മമ്മൂട്ടി നായകനാകുന്ന മധുര രാജയിലൂടെ മലയാളത്തിലേയ്ക്ക് എത്തുന്ന സണ്ണിലിയോണ്‍ തന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പങ്കാളിയും മക്കളുമൊത്ത് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ആണ് താരം ആരാധകര്‍ക്കായി സമൂഹ മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കുഞ്ഞുമകള്‍ നിഷയുണ്ടാക്കിയ കേക്കാണ് മുറിച്ചതെന്നു താരം പറയുന്നു. സണ്ണി തന്നെയാണ് വിവാഹ വാര്‍ഷികത്തിനായി കേക്കുണ്ടാക്കിയത് കുഞ്ഞുമകള്‍ നിഷയാണെന്ന് ആരാധകരെ അറിയിച്ചത്. ചിത്രങ്ങള്‍ക്കൊപ്പം ആത്മസുഹൃത്ത്, മികച്ച പിതാവ്, തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്നാണ് ഡാനിയേലിനെ കുറിച്ച്‌ സണ്ണി കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button