KollywoodLatest News

ഒരു താരപുത്രൻകൂടി സിനിമയിലേക്ക്

സിനിമാ താരങ്ങളുടെ മക്കൾ അതെ പാതയിലേക്ക് എത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. എന്നാൽ അതെല്ലാം നായികയുടെയും നായകന്റെയും റോളിലാണെന്ന് മാത്രം. ഇപ്പോഴിതാ ബാലതാരത്തിന്റെ വേഷത്തിലെത്തുകയാണ് മറ്റൊരു താരപുത്രൻ. തമിഴിലെ സൂപ്പര്‍താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവാണുണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്ബനിയായ 2 ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒരു നവാഗത സംവിധായകനാണ്.ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

Image result for surya jyothika son

shortlink

Related Articles

Post Your Comments


Back to top button