Dileep
- Dec- 2016 -23 DecemberCinema
ജയസൂര്യയ്ക്ക് ദിലീപ് നല്കിയ ഭാഗ്യം
മിമിക്രിയിലൂടെ മലയാള സിനിമയില്‍ കടന്നുവന്ന വ്യക്തിയാണ് ജയസൂര്യ. അപരന്മാര്, കാലചക്രം തുടങ്ങിയ ചില ചിത്രങ്ങളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച ജയസൂര്യയുടെ കരിയറിന് ബ്രേക്ക് നല്കിയ ചിത്രമായിരുന്നു ഊമ…
Read More » - 16 DecemberGeneral
“ദിലീപേട്ടൻ-കാവ്യ വിവാഹം നടന്നതിൽ വളരെ സന്തോഷം”, നടി ഗോപിക
ദിലീപും, കാവ്യ മാധവനും തമ്മിൽ വിവാഹം നടന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ട് എന്ന് നടി ഗോപിക അഭിപ്രായപ്പെട്ടു. പ്രമുഖ വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപിക ഇക്കാര്യം…
Read More » - 16 DecemberCinema
ദിലീപും ജൂലൈ നാലും തമ്മിലുള്ള ബന്ധം?
ഏറ്റവും കൂടുതല്‍ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നില നില്കുന്ന മേഖലയാണ് സിനിമ. അവിടെ എന്ത് സംഭവിച്ചാലും അതെല്ലാം വിശ്വാസവുമായി കൂടിച്ചേരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടയില്‍ സംവിധായകരും അഭിനേതാക്കളും…
Read More » - 9 DecemberCinema
പുലിമുരുകന് ശേഷം വൈശാഖ് – ഉദയ്കൃഷ്ണ ടീം ദിലീപ് ചിത്രവുമായി എത്തുന്നു
ലോകമെങ്ങുമുള്ള പ്രേക്ഷകരെ കീഴടക്കിയ പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ് ഉദയ്കൃഷ്ണ ടീം ജനപ്രിയ നായകനായ ദിലീപിനെ നായകനാക്കി ഒരു ചിത്രം അണിയിച്ചോരുക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍…
Read More » - 8 DecemberGeneral
23 വർഷങ്ങൾക്കു ശേഷം രാധിക വീണ്ടും മലയാളത്തിൽ
തമിഴ് സിനിമയിൽ എൺപതുകളുടെ തുടക്കത്തിൽ ഏറ്റവും അധികം ഇമ്പാക്റ്റ് ഉണ്ടാക്കിയ നടിയാണ് രാധിക. അക്കാലത്ത് എണ്ണമറ്റ സിനിമകളിൽ മുൻനിര നായകന്മാരുടെയൊപ്പം സ്ഥിരസാന്നിധ്യമായിരുന്നു അവർ. തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്,…
Read More » - 8 DecemberCinema
ബന്ധങ്ങള്‍ക്ക് ഏറെ വില കൊടുക്കുന്ന കൂട്ടുകാരനൊപ്പം ചേര്‍ന്നതില്‍ ഒരുപാട് സന്തോഷം- കാവ്യ മാധവന്
വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നുവെന്നും അത് ഒടുവില്‍ ദിലീപേട്ടനില്‍ എത്തുകയായിരുന്നുവെന്നും നടി കാവ്യാ മാധവന് തുറന്നു പറയുന്നു. പല തരത്തില്‍…
Read More » - Nov- 2016 -26 NovemberGeneral
താരവിവാഹം; ആശംസകള്‍ അര്‍പ്പിച്ച് മംതയും
ദിലീപ് – കാവ്യ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമാ രംഗത്തുള്പ്പെടെയുളളവര് നവദമ്പതികള്‍ക്ക് ആശംസകളര്‍പ്പിച്ചിരുന്നു. ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും താരങ്ങള്‍ക്ക്…
Read More » - 26 NovemberMollywood
കാവ്യയുടെ അടുത്ത ചിത്രത്തിൽ നായകൻ ദിലീപ്
ദിലീപും കാവ്യയും വിവാഹിതരായതോടെ കാവ്യയുടെ അഭിനയജീവിതത്തേക്കുറിച്ചാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. കാവ്യ അഭിനയം അവസാനിപ്പിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കാവ്യ അഭിനയത്തിൽ…
Read More » - 25 NovemberCinema
സിനിമാ പൂജാ എന്ന് പറഞ്ഞാണ് വിവാഹത്തിന് കൊണ്ട് വന്നത് മേനക സുരേഷ്
സിനിമാ പൂജാ എന്ന് പറഞ്ഞാണ് ദിലീപ് കാവ്യ വിവാഹത്തിന് തന്നെ കൊണ്ട് വന്നതെന്ന് മേനക സുരേഷ് പറയുന്നു. സിനിമാ പൂജ എന്നാണ് ഹോട്ടലിനു പുറത്തും എഴുതിയിരുന്നത്.…
Read More » - 25 NovemberUncategorized
ദിലീപ്-കാവ്യ വിവാഹം; പ്രതികരണവുമായി ദിലീപ്
കാവ്യയുമായുള്ള വിവാഹവാര്‍ത്ത ഫേസ്ബുക്ക് ലൈവില്‍ നേരിട്ടെത്തി അറിയിച്ച് നടന് ദിലീപ്. കാവ്യയുടെ പേരെടുത്ത് പറയാതെ ഗോസിപ്പുകളില്‍ തന്റെ പേരിനൊപ്പം ചേര്ത്തുവയ്ക്കപ്പെട്ട പ്രിയ കൂട്ടുകാരി തന്നെയാണ് പ്രിയവധുവാകുന്നത് എന്നുമാത്രം…
Read More »