Mammootty
- Feb- 2023 -6 FebruaryGeneral
വിവാദ പരാമര്‍ശവുമായി മമ്മൂട്ടി, റേസിസ്റ്റ് പരാമര്‍ശം നടത്തി എന്ന് സോഷ്യല്‍ മീഡിയ
വീണ്ടും വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി നടൻ മമ്മൂട്ടി. ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പ്രസ് മീറ്റിനിടെ താരം റേസിസ്റ്റ് പരാമര്‍ശം നടത്തി എന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ‘തന്നെ കറുത്ത…
Read More » - 6 FebruaryGeneral
‘ഇത് ക്രിസ്റ്റഫർ സ്വാഗ്’: മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്
മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ…
Read More » - 6 FebruaryGeneral
സോഷ്യല്‍ മീഡിയയും പുതിയതാണ്. അവരും ചെറുപ്പക്കാരാണ്, സ്വാഭാവികം: യുവനടന്മാരുടെ പ്രതികരണങ്ങളെ കുറിച്ച് മമ്മൂട്ടി
സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിട്ടുള്ളവരായതു കൊണ്ടാകും യുവ അഭിനേതാക്കള്‍ പ്രതികരിക്കുന്നതെന്ന് നടൻ മമ്മൂട്ടി. ‘ക്രിസ്റ്റഫര്‍’ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു സോഷ്യല്‍ മീഡിയ പുതിയതാണെന്നും…
Read More » - 4 FebruaryGeneral
മമ്മൂക്ക അപ്ഡേറ്റ് ആണ് ലാലേട്ടൻ അത്ര പോരാ എന്നാണ് ചർച്ച, മമ്മൂക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് നോക്കൂ: ഒമർ ലുലു
മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്നൊക്കെയാണ് സിനിമ ഗ്രൂപ്പുകളിലെ ചർച്ചയെന്നും എന്നാൽ മമ്മൂട്ടി ഒഴിവാക്കി…
Read More » - 4 FebruaryLatest News
മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ഏജന്റ് റിലീസ് ഏപ്രിൽ 28ന്
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ ഏജന്റ് ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്,…
Read More » - 3 FebruaryGeneral
എത്ര ഗീര്‍വാണം അടിച്ചാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയും: മമ്മൂട്ടി
ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ലെന്നും എത്ര ഗീര്‍വാണം അടിച്ചാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയുമെന്നും മമ്മൂട്ടി. സിനിമാ വിമര്‍ശനം അതിരുവിട്ട് പരിഹാസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ…
Read More » - 1 FebruaryLatest News
മനസ്സിൽ നിന്ന് മാഞ്ഞ് പോവുന്ന രൂപമല്ല; മലയാള സിനിമയും പാട്ടും ഉള്ളിടത്തോളം കാലം മണി ഓർമ്മയിലുണ്ടാകും : മമ്മൂട്ടി
മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും കലാഭവൻ മണിയെന്ന താരം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നു. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട മണി പിന്നീട് നായകനായും വില്ലനായുമെല്ലാം…
Read More » - Jan- 2023 -31 JanuaryGeneral
എറണാകുളം പൊലീസ് ക്ലബില്‍ മമ്മൂട്ടി!! ഫോട്ടോ വൈറൽ
എറണാകുളം പൊലീസ് ക്ലബില്‍ മമ്മൂട്ടി!! ഫോട്ടോ വൈറൽ
Read More » - 30 JanuaryGeneral
മമ്മൂട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരമായിരുന്നു: ഉണ്ണി മുകുന്ദന്
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ…
Read More » - 29 JanuaryGeneral
ലക്ഷങ്ങള്‍ ഒന്നുമല്ല മമ്മൂട്ടി തന്നത്, സഹായിക്കാന്‍ വന്നവര്‍ പോലും പലരും കൈയ്യൊഴിഞ്ഞു: മോളി കണ്ണമ്മാലിയുടെ മകന്
ബാക്കിയാരും സഹായിക്കാന്‍ വന്നിട്ടില്ല
Read More »