BollywoodLatest News

‘പരിനീത’യ്ക്ക് 14 വയസ്സ്; ഓര്‍മകള്‍ പങ്കുവെച്ച് വിദ്യാ ബാലന്‍

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ വിദ്യാ ബാലന്‍ പങ്കുവച്ചത്

വിദ്യാ ബാലന്‍ നായികയായി എത്തിയ ചിത്രമാണ് പരിനീത. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് 14 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് വിദ്യാ ബാലന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ വിദ്യാ ബാലന്‍ പങ്കുവച്ചത്.

സഹസംവിധായകരില്‍ ഒരാളൊപ്പമുള്ള വീഡിയോ ആണ് വിദ്യാ ബാലന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പരിനീതയില്‍ തന്റെ അവസാനരംഗം ചിത്രീകരിച്ചതിനു ശേഷം എടുത്ത വീഡിയോ ആണ് ഇതെന്ന് വിദ്യാ ബാലന്‍ പറയുന്നു. ചിത്രത്തിലെ ഒരു ഷൂട്ടിംഗ് രംഗത്തിന്റെ ഒരു വീഡിയോയും വിദ്യാ ബാലന്‍ പങ്കുവച്ചിട്ടുണ്ട്. ബംഗാളി സാഹിത്യകാരന്‍ ശരത് ചന്ദ്ര ചതോപാധ്യയയുടെ നോവലിനെ ആസ്പദമാക്കായാണ് ചിത്രം ഒരുക്കിയത്.

View this post on Instagram

#Throwback …. With one of #Dada’s urf @pradeepsarkar ‘s assistants & a friend @pavitrsaith after my last shot in #Parineeta 🤩. Incidentally this was the friend i was attending the #Enrique concert with when i got the call from #VinodChopra to tell me ‘ You are our Parineeta ‘ ! We are hardly in touch anymore but such precious memories…Thank you @pavitrsaith and all those i shared this special ‘ once in a lifetime ‘ experience with @subarna_ray_chaudhuri @sohini_paula @raimasen 🤗♥️!! #14yearstoParineeta #FirstFilm @vinodchoprafilms @anupama.chopra #Kolkata #SaratChandraChattopadhyay #DreamsDoComeTrue #LivingMyDreamEveryday #NewBeginings #Gratitude #ILoveCinema #ILoveFilms #ILiveFilms #10June2005

A post shared by Vidya Balan (@balanvidya) on

Tags

Post Your Comments

Related Articles


Back to top button
Close
Close