SportsTennis

തുടര്‍ച്ചയായ 41ാം വിജയത്തിനുശേഷം സാനിയ ഹിംഗിസ് സഖ്യത്തിന് ആദ്യ തോല്‍വി

ദോഹ: തുടര്‍ച്ചയായ 41-ാം വിജയത്തിനുശേഷം സാനിയ- ഹിംഗിസ് സഖ്യം ആദ്യ തോല്‍വിയറിഞ്ഞു. ലോക ഒന്നാം നമ്പര്‍ സഖ്യമായ സാനിയ മിര്‍സ്, മാര്‍ട്ടിന ഹിംഗിസ് ജോടി ഖത്തര്‍ ഒപ്പണില്‍ റഷ്യയുടെ എലന വെസിന – ധരിയ കസട്കിന സഖ്യത്തിനോട് 2-6, 6-4, 10-5 സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഇതുവരെ ഖത്തര്‍ ഓപ്പണ്‍ നേടാന്‍ ഇന്തോ- സ്വിസ് സഖ്യത്തിനായിട്ടില്ല.

shortlink

Post Your Comments


Back to top button