IndiaKauthuka Kazhchakal

പൊള്ളുന്ന ചൂട്: വീട്ടില്‍ വെറും നിലത്ത് ഓംലറ്റ് പാകം ചെയ്ത് വീട്ടമ്മയുടെ വീഡിയോ

കടുത്ത ചൂടിന്റെ ഭീകരാവസ്ഥയെ ശരി വയ്ക്കുന്ന ഒരു ദൃശ്യം തെലുങ്കാനയില്‍ നിന്ന്. കഠിനമായ ചൂടില്‍ വീടിന്റെ തറയില്‍ ഓംലെറ്റ് പാകം ചെയ്യുന്ന വീട്ടമ്മയുടെ ദൃശ്യമാണ് വൈറല്‍ ആകുന്നത്.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ദൃശ്യം പുറത്തു വന്നത്. വീടിന്റെ തറയില്‍ വീട്ടമ്മ മുട്ട കലക്കി ഒഴിക്കുന്നതും മിനിറ്റുകള്‍ക്കകം ഓംലെറ്റ് റെഡിയായി വരുന്നതുമാണ് ദൃശ്യത്തിലുള്ളത്. തെലുങ്കാനയിലെ കരിംനഗറില്‍ നിന്നുമാണ് ഈ വീഡിയോ

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button