NewsSports

ശസ്ത്രക്രിയയ്ക്ക് ശേഷം സൈന നെഹ്‌വാള്‍ വീണ്ടും മത്സരരംഗത്തേക്ക്

ഹൈദരാബാദ്: ലോക റാങ്കിങില്‍ മുന്നിലുള്ള സൈന റിയോയില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ പുറത്താവുകയും സിന്ധു മെഡല്‍ നേടുകയും ചെയ്തപ്പോള്‍ വലിയ വിമര്‍ശനങ്ങളെയാണ് സോഷ്യല്‍ മീഡിയയിലൂടെ സൈനയ്ക്ക് നേരിടേണ്ടി വന്നത്.

കാല്‍മുട്ടിലെ പരിക്കിനെതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സൈന നെഹ്‌വാള്‍ അടുത്ത മാസം മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് വിമല്‍ കുമാര് അറിയിച്ചു‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൈനയ്ക്ക് പരിക്കുകള്‍ മൂലമാണ് ലക്ഷ്യത്തിലെത്താന്‍ കഴിയാതിരുന്നത്. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടാണ് സൈന ഇറങ്ങുന്നതെന്നും കോച്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button