KeralaSports

സന്തോഷ് ട്രോഫി : യോഗ്യത മത്സരത്തിന് ഇന്ന് തുടക്കം

കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യത മത്സരത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 1.45ന് കര്‍ണാടക-ആന്ധ്ര പോരാട്ടത്തോടെയാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. വൈകുന്നേരം നാലിന് നടക്കുന്ന മത്സരത്തിലാണ് കേരളം ഗ്രൗണ്ടിൽ ഇറങ്ങുക. പോണ്ടിച്ചേരിയാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികൾ.

പി. ഉസ്മാന്‍ നയിക്കുന്ന ടീമിലെ 11 പേര്‍ പുതുമുഖങ്ങളാണ്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിക്കാമെന്ന ലക്ഷ്യത്തോടെയാണ് കേരളം കളത്തിൽ ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button