News

എൻ ജി ഓകളുടെ പണമിടപാട് അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഡൽഹി :രാജ്യത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലേക്കെത്തുന്ന സംഭാവനകൾ നിയമ വിയമായാണോ വിനിയോഗിക്കുന്നതെന്നു പരിശോധിക്കണമെന്ന് സുപ്രീം കോടതി . ഇത് പൊതു പണമാണ് . ഈ പണത്തിന്റെ വിനിയോഗം എങ്ങനെ നടക്കുന്നു എന്നന്വേഷിക്കാൻ കേന്ദ്ര സർക്കാരിന് സവിധാനമുണ്ടോയെന്നും കോടതി ചോദിച്ചു . ഈ വിഷയത്തിൽ ബന്ധപ്പെട്ട വിഭാഗം ഇന്നുതന്നെ കോടതിയിൽ ഹാജാരായി നിലപാടറിയിക്കണമെന്നും കോടതി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button