NewsIndia

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇത് സംബന്ധിച്ച വിവരം നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററിന് ലഭിച്ച ഉടൻതന്നെ വെബ്സൈറ്റ് അധികൃതർ പൂട്ടി. താല്കാലികമായിയാണ് വെബ്സൈറ്റ് പൂട്ടിയതെന്നും പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻതന്നെ വെബ്സൈറ്റ് തിരികെകൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.

പാക്കിസ്ഥാനുമായി ബന്ധമുള്ള ഹാക്കിംഗ് ഗ്രൂപ്പുകൾ കഴിഞ്ഞമാസം എൻഎസ്ജിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ നുഴഞ്ഞുകയറിയിരുന്നു. മാത്രമല്ല പ്രധാനമന്ത്രിയെയും ഇന്ത്യയെയും അപമാനിക്കുന്ന പോസ്റ്റുകൾ ഹാക്കർമാർ സൈറ്റിൽ ചേർക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button