FootballNews

ഗോളടിക്കാതിരിക്കാൻ മെസ്സിയെ കെട്ടിയിടേണ്ടി വരും?

ലയണൽ മെസ്സി ഗോളടിക്കാതിരിക്കാൻ എന്താണൊരു വഴി. പാരിസ് ക്ലബ് താരം ലൂക്കാസ് പറയുന്നത് ഒരു വഴിയേ ഉള്ളുവെന്നനാണ്. പിടിച്ചു കെട്ടിയിടുക!. ചാമ്പ്യൻസ്‌ ലീഗിലെ മത്സരത്തിന് മുൻപുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ലൂക്കാസ്.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം രണ്ടാം തവണയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തേടിയെത്തി. ബാഴ്‌സലോണയിലെ സഹതാരങ്ങല്‍ ആന്ദ്രെ ഇനിയസ്റ്റയെയും സാവിയെയും പിന്തള്ളിയാണ് ലയണല്‍ മെസ്സി ലോക ഫുട്ബോളര്‍ കിരീടം നിലനിര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button