CricketIndiaNewsSports

വിരാട് വീരൻ, പക്ഷെ സച്ചിൻ ഒന്നാമനായി തുടരും: ഹർഭജൻ സിങ്

വിരാട് കോഹ്‌ലി വീരനാണെങ്കിലും ഒന്നാമനായി സച്ചിൻ തന്നെ തുടരുമെന്ന് ഹർഭജൻ സിങ്. സച്ചിനേയും വിരാട് കോഹ്‌ലിയേയും താരമ്യം ചെയ്യുക ദുഷ്‌കരമാണെന്നും വിരാടും താനുമുള്‍പ്പെടെ കളിക്കാന്‍ തുടങ്ങിയതുതന്നെ സച്ചിന്‍ കാരണമാണെന്നും ഹർഭജൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരാടിന്റെ കളിയോടുള്ള അഭിനിവേശമാണ് അദ്ദേഹത്തെ മറ്റൊരു തലത്തിലെത്തിക്കുന്നത്. അദ്ദേഹം മറ്റ് കളിക്കാരേക്കൂടി ആവേശത്തിലാഴ്ത്തുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button