NewsInternational

ഐ.എസിന് വന്‍ തിരിച്ചടി

ബാഗ്ദാദ്•ഐ.എസിന് വന്‍ തിരിച്ചടി നല്‍കി ഇറാഖ് സൈന്യം. മൊ​സൂ​ൾ വി​മാ​ന​ത്താ​വ​ളം ഐ.എസില്‍ നിന്നും സൈന്യം തിരിച്ചുപിടിച്ചു. യു.എസ് സഖ്യസേനയുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇറാഖ് സൈന്യം വിമാനത്താവളത്തില്‍ പ്രവേശിച്ചത്. വി​മാ​ന​ത്താ​വ​ള കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച ഐ.​എ​സ് ഭീ​ക​ര​രെ സൈ​ന്യം വ​ള​ഞ്ഞ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​യി​ര​ത്തോ​ളം സൈ​നി​ക​രും പീ​ര​ങ്കി​പ്പ​ട​യും വ്യോ​മ​സേ​ന​യും യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യുദ്ധത്തിനിടെ ഒരു ഇറാഖ് സൈനികന്‍ കുഴിബോംബ്‌ പൊട്ടികൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഐ.​എ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺവേ ന​ശി​പ്പി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ ഐ​.എ​സ് ഭീ​ക​ര​ർ തൊ​ട്ട​ടു​ത്ത സൈ​നി​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റി. ഇ​വി​ടെ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം കി​ഴ​ക്ക​ൻ മൊ​സൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം സൈ​ന്യം തിരിച്ചുപിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button