Football

എഫ്എ കപ്പ്; സെമിയിൽ കടന്ന് ആഴ്സണൽ

ലണ്ടൻ : എഫ്എ കപ്പ് സെമിയിൽ കടന്ന് ആഴ്സണൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ലിങ്കണ്‍ സിറ്റിയെ തകർത്താണ് 13-ാം എഫ്എ കപ്പ് കിരീടം ലക്ഷ്യമിട്ട് ആഴ്സണൽ സെമിയിൽ ഇടം നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളും,രണ്ടാം പകുതിയിൽ നാല് ഗോളും നേടിയാണ് ആഴ്സണൽ സെമി ഉറപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button