Latest NewsCricketSports

സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റിയിൽ ജയം സ്വന്തമാക്കി ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾസ്

പൂനൈ : സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റിയിൽ ജയം സ്വന്തമാക്കി ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾസ്. ഐ​പി​എ​ലി​ൽ 97 റൺസിനാണ് ഡൽഹി ഡെയർ ഡെ​വി​ൾസ് റൈ​സിം​ഗ് പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നെ തകർത്തത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഉയർത്തിയ 206 റൺസ് മറികടക്കാൻ പുനൈക്കായില്ല 108 റൺസിന് എല്ലാവരും പുറത്തായി. സ​ഞ്ജു സാംസണിന്റെ  സെ​ഞ്ചു​റി കരുത്തിലാണ് 205 റൺസ് നേടാൻ ഡൽഹിക്കായത്. കൂടാതെ  മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി​യ സ​ഹീ​ർ ഖാ​ൻ, അ​മി​ത് മി​ശ്ര എ​ന്നി​വ​രു​ടെ പ്ര​ക​ട​നവും ഡ​ൽ​ഹിയുടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പങ്ക് വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button