KeralaLatest News

ഇ ശ്രീധരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്

കൊച്ചി : ഇ ശ്രീധരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കൊച്ചി മെട്രോ കരാറുകാര്‍ക്കെതിരെയാണ് ഇ ശ്രീധരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കരാറുകാര്‍ കാരണമാണ് കൊച്ചി മെട്രോ പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് എന്നും  എല്‍ ആന്‍ഡ്‌ ടി അടക്കമുള്ള കരാറുകാര്‍ നിര്‍മാണത്തില്‍ കാലതാമസം വരുത്തി എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button