CricketLatest NewsSports

കൊൽക്കത്തയെ തകർത്ത് പ്ലേ ഓഫ് സാദ്ധ്യത നില നിർത്തി പൂനെ

കൊൽക്കത്ത : കൊൽക്കത്തയെ തകർത്ത് പ്ലേ ഓഫ് സാദ്ധ്യത നില നിർത്തി പൂനെ. നാല് വിക്കറ്റിനാണ് പൂനെ സൂപ്പർ ജയന്റസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത്. ആദ്യ ബാറ്റിങിനിറങ്ങിയ കൊൽക്കത്ത ഉയർത്തിയ 156 റൺസിന്റെ വിജയ ലക്ഷ്യം രാഹുൽ ത്രിപാഠിയുടെ തകർപ്പൻ ബാറ്റിങ്ങിൽ പൂനെ  മറികടന്നു. നിലവിലെ ജയത്തോടെ പുനെ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കോർ : കെകെ ആർ – 155/8 (20.0 ) ആർപിഎസ്സ് 158/6 (19.2)

shortlink

Related Articles

Post Your Comments

Related Articles


Back to top button