Latest NewsNewsInternationalSports

ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

ബീജിങ്: ഫുട്‌ബോള്‍ താരം ചിക്കോ ടിയോട്ടെ (30) മരണമടഞ്ഞു. പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.2015 ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റിലെ ടീമില്‍ അംഗമായിരുന്ന ടിയോട്ടെ നാല് ലോകകപ്പ് കളികളിൽ പങ്കെടുത്തിട്ടുണ്ട്. ഏഴു വർഷമായി ന്യൂകാസ് താരമായിരുന്നു ടിയോട്ടെ. എന്നാൽ ചൈനീസ് ക്ലബ്ബ് ബീജിങ് എന്റര്‍പ്രൈസസിലേക്ക് മാറിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button