Latest NewsInternational

ഈദുൽ ഫിത്വർ ആഘോഷ ചടങ്ങിനിടയിൽ കാർ പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്

ന്യൂകാസ്റ്റിൽ ; ഈദുൽ ഫിത്വർ ആഘോഷ ചടങ്ങിനിടയിൽ കാർ പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്. ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റിൽ വെസ്റ്റ്ഗെയിറ്റ് സ്പോർട്ട്സ് സെന്‍ററിനോട് ചേർന്ന് ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ആറു പേർക്കാണ് പരിക്കേറ്റത്.

മുന്നു കുട്ടികൾ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. സംഭവത്തിനു പിന്നിൽ ഭീകരാക്രമണ ബന്ധമില്ലെന്നും , കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button