Latest NewsNews

ഈദുല്‍ ഫിത്തറില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വിലക്കി താലിബാന്‍

ബഗ്ലാന്‍, തഖര്‍, പ്രവിശ്യയിലാണ് നിയന്ത്രണങ്ങൾ താലിബാൻ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാബൂള്‍: ഈദുല്‍ ഫിത്തറില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നതിന് വിലക്കുമായി താലിബാന്‍. പെരുന്നാള്‍ ദിവസം സ്ത്രീകള്‍ ആഘോഷത്തിനായി കൂട്ടമായി പുറത്തിറങ്ങുന്നതാണ് ബഗ്ലാന്‍, തഖര്‍, പ്രവിശ്യയിലാണ് നിയന്ത്രണങ്ങൾ താലിബാൻ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

read also: രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസപ്രകടനം: സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്

അടുത്തിടെ അഫ്ഗാനിസ്ഥാനിലെ ഹെറാന്‍ പ്രവിശ്യയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകളെ വിലക്കിയിരുന്നു. ഭക്ഷണശാലകളിലും പൂന്തോട്ടങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച്‌ ഒത്തുകൂടുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു നിരോധനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button