KeralaLatest NewsNews

നാളെ എസ് എൻ ഡി പി ഹർത്താൽ

കട്ടപ്പന: ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച എസ്‌എന്‍ഡിപി യൂണിയന്‍ ഹര്‍ത്താല്‍ ആചരിക്കും. നെടുങ്കണ്ടം യൂണിയന്‍ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിൽ നാളെ ഹർത്താൽ ആഹ്വാനം.രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button