Latest NewsFootballNewsSports

ഫു​ട്ബോ​ളിൽ അ​ഴി​മ​തി

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ഫു​ട്ബോ​ളിൽ അ​ഴി​മ​തി. സ്പാ​നി​ഷ് ഫെ​ഡ​റേ​ഷ​ൻ ത​ല​വ​നും മ​ക​നും അ​ഴി​മ​തി​ക്കേ​സി​ൽ‌ പോലീസ് പിടിയിൽ. ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​യ്ഞ്ച​ൽ മ​രി​യ വി​ല്ലാ​ർ ലോ​ണ​യും മ​ക​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫ​ണ്ട് തി​രി​മ​റിയാണ് അറസ്റ്റിനു വഴിതെളിച്ചത്. കൃ​ത്രി​മ രേ​ഖ​യു​ണ്ടാ​ക്കി രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളു​ടെ വ​രു​മാ​നം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം.

സ്പാ​നി​ഷ് ഫു​ട്ബോ​ൾ ദേശീയ ടീം ​മു​ൻ താ​ര​മായിരുന്നു വി​ല്ലാ​ർ. 1988 മു​ത​ൽ വി​ല്ലാ​റാ​ണ് സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷൻ തലവൻ. വി​ല്ലാ​റും മ​ക​ൻ ഗോ​ർ​ക​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ചൊവ്വാ​ഴ്ച ഇ​രു​വ​രു​ടേ​യും വ​സ​തി​യി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി റെ​യ്ഡാ​ണ് ന​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button