KeralaLatest NewsNews

ഡിജിപിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി : ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ സ്വദേശി നിഷാദാണ് പിടിയിലായത്. ആലുവ പോലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button