KeralaLatest NewsNews

ബ്ലൂ വെയിൽ കളിക്കുന്നതായി സ്ഥിരീകരിച്ച് യുവാവ്: തെളിവുകൾ പുറത്തു വിട്ടു

കൊച്ചി: ബ്ലൂ വെയിൽ കളിക്കുന്നതായി സ്ഥിരീകരിച്ചു യുവാവ്. അഡ്‌മിനെ തോൽപ്പിക്കുകയാണ് ലക്‌ഷ്യം എന്ന് യുവാവ് പറഞ്ഞു. നാല് ഘട്ടങ്ങൾ താൻ പൂർത്തിയാക്കിയതായും അഡ്മിനുമായുള്ള സന്ദേശങ്ങളും മറ്റും പൊലീസിന് കൈമാറുകയും ചെയ്തു.കൈ മുറിച്ചു F -51 എന്ന് എഴുതി.

താൻ ആത്മഹത്യ ചെയ്യില്ലെന്നും അഡ്‌മിനെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവ് പോലീസിന്റെ നിരീക്ഷണത്തിലാണ്. മനോരമ ചാനലാണ് ഇത് പുറത്തു വിട്ടത്. ഇപ്പോഴും കേരളത്തിൽ നിരവധി ആളുകൾ ഈ മരണക്കളി കളിക്കുന്നുണ്ടെന്നാണ് വിവരം. മാനസികമായി വിഷമങ്ങളും പ്രശ്നങ്ങളും നേരിടുന്നവരെയാണ് ഇക്കൂട്ടർ നോട്ടമിടുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button