Latest NewsIndiaInternational

അഞ്ച് വര്‍ഷത്തിനിടെ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്‍കിയെന്ന്‍ പാകിസ്ഥാന്‍.

ഇസ്ളാമബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാകിസ്ഥാനിലേക്ക് കുടിയേറിയ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്‍കിയെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം. നിയമസഭയില്‍ ഒരു അംഗത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അവകാശപ്പെട്ടത്. 2015ല്‍ പതിനഞ്ച് പേര്‍ക്കാണ് പൌരത്വം നല്‍കിയത്. ഇത് 2016ല്‍ 69 ആയി ഉയര്‍ന്നു.ഈ വര്‍ഷം ഇതിനകം 15 പേര്‍ക്ക് പൌരത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button