Latest NewsInternationalGulf

കുവൈറ്റിൽ വാഹനാപകടം ; മലയാളി മരിച്ചു

കുവൈറ്റ് സിറ്റി ; കുവൈറ്റിൽ വാഹനാപകടം മലയാളി മരിച്ചു. അരീക്കോട് കാവനൂർ വാക്കാലൂർ സ്വദേശി അബ്ദു‍ൽ നാസിർ (47) ആണു മരിച്ചത്. ഇദ്ദേഹം ഓടിച്ച കാർ ഭാര്യ: റുഖിയ. മക്കൾ: അർഷാദ് (ബഹ്റൈൻ), ഫെമിന, ഫെസ്മിന. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button