Latest NewsIndia

ഗ​വ​ർ​ണറുമായി കൂടിക്കാഴ്ച്ച നടത്തി എം.​കെ. സ്റ്റാ​ലി​ൻ.

ചെന്നൈ ; ഗ​വ​ർ​ണർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു​മാ​യി കൂടിക്കാഴ്ച്ച നടത്തി ഡി​എം​കെ/ പ്ര​തി​പ​ക്ഷ നേ​താ​വുമായ എം.​കെ. സ്റ്റാ​ലി​ൻ. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് തേ​ട​ണ​മെന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ്വാ​സ​വോ​ട്ട് തേ​ടാ​ൻ ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യും സ്റ്റാ​ലി​നോ​പ്പം ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

114 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാണ് എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി സ​ർ​ക്കാ​രിനുള്ളത്. 119 എം​എ​ൽ​എ​മാ​ർ സർക്കാരിനെ എ​തി​ർ​ക്കുന്നു. ​ശ്വാ​സ​വോ​ട്ട് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ്റ്റാ​ലി​ൻ ഗ​വ​ർ​ണറോട് പറഞ്ഞു.

ഓ​ഗ​സ്റ്റ് 31ന് ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ തു​ട​ങ്ങി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി സം​ഘം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നി​യ​മ സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് വേ​ണ​മെ​ന്ന് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button