Latest NewsInternational

ഭീകരർ തട്ടി കൊണ്ട് പോയ സംഭവം ; കൂടുതൽ വെളിപ്പെടുത്തലുകളുമായി ഫാദർ ടോം

റോം ; ഭീകരർ തട്ടി കൊണ്ട് പോയ സംഭവം കൂടുതൽ വെളിപ്പെടുത്തലുകളുമായി ഫാദർ ടോം. ഭീകരർ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദർ ടോം ഉഴുന്നാലിൽ. സെലേഷ്യൻ വാർത്താ ഏജൻസിക്ക് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരർ അറബിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നധ്. തട്ടിക്കൊണ്ടു പോയ ശേഷം മൂന്നു ഇടങ്ങളിലേക്ക് തന്നെ ഭീകരര്‍ മാറ്റി എന്നും ശാരീരകാവസ്ഥ മോശമായതിനാൽ പ്രമേഹത്തിനുള്ള മരുന്നും അവർ നൽകിയതെന്നും ഫാദർ ടോം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button