Latest NewsIndiaNews

ദേരാ സച്ച സൗദയുടെ രണ്ടു ഭാരവാഹികള്‍ അറസ്റ്റില്‍

ച​​​​ണ്ഡി​​​​ഗ​​​​ഡ്: ആൾദൈവം ഗുർമീത് സിങ് അറസ്റ്റിലായതിനെത്തുടർന്ന് ഹരിയാനയിൽ പൊട്ടിപ്പുറപ്പെട്ട ക​​​​ലാ​​​​പ​​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹ​​​​രി​​​​യാ​​​​ന പോ​​​​ലീ​​​​സ് ര​​​​ണ്ട് പേരെ കൂടി അ​​​​റ​​​​സ്റ്റ് ചെയ്തു.

ദേ​​​​രാ സച്ച സൗദയുടെ ഭാ​​​​ര​​​​വാ​​​​ഹി​​​​യാ​​​​യ പ്ര​​​​ദീപ് ഗോ​​​​യ​​​​ലി​​നെ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഉ​​​​ദ​​​​യ്പു​​​​രി​​​​ല്‍​​​​നി​​​​ന്നും, വി​​​​ക്കി​​​​ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​കാ​​​​ശി​​​​നെ മൊ​​​​ഹാ​​​​ലി​​​​യി​​​​ല്‍​​​​ നി​​​​ന്നു​​​​മാ​​​​ണ് പോലീസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വി​​​​ജ​​​​യ് എ​​​​ന്ന​​​​യാ​​​​ളെ പി​​​​ഞ്ചോ​​​​റി​​​​ല്‍​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ, ഗു​​​​ര്‍​​​​മീ​​​​തി​​​​ന്‍റെ വ​​​​ള​​​​ര്‍​​​​ത്തു​​​​മ​​​​ക​​​​ള്‍ ഹ​​​​ണി​​​​പ്രീ​​​​തി​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ പോ​​​​ലീ​​​​സ് തി​​​​ര​​​​ച്ചി​​​​ല്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഹ​​​​ണി​​​​പ്രീ​​​​തി​​​​നാ​​​​യി നേ​​​​പ്പാ​​​​ള്‍ അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ലെ ല​​​​ഖിം​​​​പു​​​​ര്‍ ഖേ​​​​രി​​​​യി​​​​ല്‍ പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. അതോടൊപ്പം ഹ​​​​ണി​​​​പ്രീ​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളും പ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button