Latest NewsIndia

എം.എല്‍.എമാരെ അയോഗ്യരാക്കി

ചെന്നൈ ; എം.എല്‍.എമാരെ അയോഗ്യരാക്കി. ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെയാണ് സ്‌പീക്കർ അയോഗ്യരാക്കിയത്.  വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ യോഗ്യരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button