USALatest NewsNewsInternational

ട്രം​പി​നെ​തി​രെ അ​മേ​രി​ക്ക​ന്‍ കായിക ​ താ​ര​ങ്ങ​ള്‍

വാ​ഷി​ങ്​​ട​ണ്‍: അമേരിക്കയിലെ ഫു​ട്​​ബാ​ള്‍ ക​ളി​ക്കാ​രെ വി​മ​ര്‍​ശി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​നെ​തി​രെ പ്ര​തി​ഷേ​ധം പു​ക​യു​ന്നു.

ദേ​ശീ​യ​ഗാ​ന​ത്തി​നി​ടെ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യ ക​ളി​ക്കാ​ര്‍​ക്കെ​തി​രെ ദേ​ശീ​യ ഫു​ട്​​ബാ​ള്‍ ലീ​ഗ്​ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ​ട്രം​പി​​ന്റെ പ്ര​സ്​​താ​വ​ന​യാ​ണ്​ വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി​യ​ത്.

ബാ​സ്​​ക​റ്റ്​​ബാ​ള്‍ താ​രം ലെ​ബ്രോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​രാ​ണ്​ ട്രം​പി​ന്​ മ​റു​പ​ടി ന​ല്‍​കി​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍ക്ക് മു​ൻപ് മ​ത്സ​രം ബ​ഹി​ഷ്​​ക​രി​ക്കാ​ന്‍ ട്രം​പ്​ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button