Latest NewsNewsIndia

ഡീസല്‍ ജനറേറ്ററുകള്‍ക്ക്​ വിലക്ക്​

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഡീ​സ​ല്‍ ജ​ന​റേ​റ്റ​റു​ക​ള്‍​ക്ക് നി​രോ​ധ​നം. വായു മലിനീകരണം അപകടരമാം വിധം ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്തരത്തിലൊരു നീക്കം. ഡ​ല്‍​ഹി പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ഥോ​റി​ട്ടി​യാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെടു​​ത്തി​യ​ത്. വരുദിവസങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്​ ഫീ നാലിരട്ടിയായി വര്‍ധിപ്പിക്കാനും ബദരാപൂര്‍ താപവൈദ്യുത നിലയം അടച്ചിടാനും തീരുമാനമായിട്ടുണ്ട്.

അതേസമയം ആ​ശു​പ​ത്രി സ​ര്‍​വീ​സു​ക​ള്‍​ക്ക് ഡീ​സ​ല്‍ ജ​ന​റേ​റ്റ​ര്‍ നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.മലിനീകരണ നിയന്ത്രണ ബോര്‍ഡ്​ നടത്തിയ യോഗത്തിന്​ ശേഷമാണ്​ പുതിയ തീരുമാനങ്ങള്‍​.

shortlink

Related Articles

Post Your Comments

Related Articles


Back to top button