Latest NewsIndia

പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം

ന്യൂ ഡൽഹി ; പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ 242- ആം നമ്പർ റൂമിലാണ് തീപിടുത്തമുണ്ടായത്. 20 മിനിറ്റിനകം തീയണച്ചു. പുലർച്ചെ മൂന്നു മണിയോടെ കമ്പ്യൂട്ടറിന്റെ സിപിയുവിൽ നിന്നാണ് തീപടർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button