Latest NewsNewsFootballSports

കിരീട പോരാട്ടത്തിൽ സ്പെയിനു രണ്ടാം ഗോള്‍

കൊല്‍​ക്ക​ത്ത : ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നടക്കുന്ന ഫിഫ അ​ണ്ടര്‍ 17 ഫു​ട്ബാള്‍ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ സ്പെയിനു രണ്ടാം ഗോള്‍.കൊല്‍​ക്ക​ത്ത​യി​ലെ സാള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തില്‍ കാണികളെ ആവേശത്തിൽ ആഴ്ത്തി സ്പെയിനു വേണ്ടി സെര്‍ജിയോ ഗോമസാണ് രണ്ടു ഗോളുകളും സ്വന്തമാക്കിയത്.ഇം​ഗ്ള​ണ്ടിനു ഇതു വരെ ഗോള്‍ നേടാൻ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button