KeralaLatest News

ഭൂമി ഇടപാട് ; പ്രമുഖ എംപിയുടെ പട്ടയം റദ്ദാക്കി

ഇടുക്കി ; കൊട്ടക്കമ്പൂർ ഭൂമി ഇടപാട് ജോയ്‌സ് ജോർജിന്റെ പട്ടയം ദേവികുളം സബ് കളക്ടർ റദ്ധാക്കി. 20 ഏക്കർ സർക്കാർ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജോർജും ബന്ധുക്കളും അഞ്ചിടത്തായി വ്യാജ രേഖകളിലൂടെ കൈവശം വച്ചിരുന്ന നാല് ഏക്കർ ഭൂമിയുടെ പട്ടയമാണ് സബ് കളക്ടർ  വി.ആർ.പ്രേംകുമാർ റദ്ധാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button