Latest NewsNewsInternational

പള്ളിയില്‍ സ്‌ഫോടനം: അന്‍പതിലേറെ മരണം

വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ നടക്കുന്ന വേളയില്‍ പള്ളിയില്‍ സ്‌ഫോടനം. സംഭവത്തില്‍ അന്‍പതിലേറെ പേര്‍ മരിച്ചു. ഈജിപതിലെ് സീനായ് പെനിന്‍സുലയിലാണ് സംഭവം നടന്നതെന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു ഒരു ചാവോര്‍ ആക്രമണമാണെന്നു തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അറബ് വസന്തം , 2013 ല്‍ പ്രസിഡന്റ് മൊഹമ്മദ് മോര്‍സി പുറത്താക്കിയ തുടങ്ങിയ സംഭവങ്ങള്‍ നടക്കുന്ന കാലം മുതല്‍ ഈജിപ്ത് ജിഹാദി കലാപത്തെ എതിര്‍ക്കുകയാണ്. സീനായ് പെനിന്‍സുലിലെ തീവ്രവാദികള്‍ 2014 മുതല്‍ ഐഎസ്‌ഐസിനോടുള്ള ഐക്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button