ന്യൂഡല്‍ഹി: ജസ്റ്റിസ് കുര്യന്‍ ജോസഫ് തന്‍റെ രാഷ്ടീയ പ്രവേശനത്തെക്കുറിച്ചുളള നിലപാട് വ്യക്തമാക്കി. ണ്ഡലങ്ങളില്‍ എന്നല്ല രാജ്യത്ത് ഒരിടത്തും താന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍.ഡി.എഫും, യുഡിഎഫും മത്സരിക്കാന്‍ സമീപിച്ചിരുന്നു. കോട്ടയം, ചാലക്കുടി, എറണാകുളം, തൃശ്ശൂര്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ഇരുമുന്നണികളും താല്‍പര്യം ആരാഞ്ഞിരുന്നെന്നും അദ്ദേഹം വിശദമാക്കി.
Post Your Comments