ബെംഗളുരു; യാത്രയിലെ ബോറടി ഒഴിവാക്കാൻ കാച്ചിഗുഡ-ബെംഗളുരു ട്രെയിനിലെ എസി കോച്ചുകളിൽസൗജന്യ വൈഫൈ എത്തുന്നു.
മാജിക് ബോക്സ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് സിനിമകളും സീരിയലുകളും ആവോളം ആസ്വദിക്കാനാവുന്നതാണ് .
5000 മണിക്കൂറോളം നീളുന്ന വിനോദ പരിപാടികൾ മാജിക് ബോക്സിലുണ്ടെന്ന് എസ്സി ആർ വ്യക്തമാക്കി.
ദിവസവും രാവിലെ ബെംഗളുരുവിലെത്തുന്ന കാച്ചിഡുഡെ-ബെംഗളുരു എക്സ്പ്രസ് മൈസുരിവിലേക് നീട്ടാനും പദ്ധതികൾ തയ്യാറാക്കുന്നായി അധികൃതർ വ്യക്തമാക്കി.
Post Your Comments