Latest NewsIndia

ബം​ഗാ​ള്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ കാറിന് നേരെ ആ​ക്ര​മ​ണം

​കൊല്‍​ക്ക​ത്ത:  പ​ശ്ചി​മ ബം​ഗാ​ള്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷി​ന്‍റെ കാ​റി​ന് നേരെ അജ്ജാതര്‍ ആക്രമണം നടത്തി. കാറിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ദിലീഷ് കാറിനകത്ത് ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് .

ഹൂ​ഗ്ലി​ക്ക് പോകാനുളള യാത്രക്ക് മുന്നോടിയായാണ് അക്രമണം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അക്രമത്തില്‍ കാറിന്‍റെ    ചി ല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button