NattuvarthaLatest News

കൊലപാതക ശ്രമം നടത്തി ഒളിച്ചു നടന്നത് 2 വർഷം; ഒടുക്കം പോലീസ് പിടിയിൽ

പ്രതിയെ രണ്ടു വര്‍ഷത്തിന് ശേഷം ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടി

ആലപ്പുഴ: കൊലപാതക ശ്രമം നടത്തി പ്രതി വിദ​ഗ്ദമായി ഒളിച്ച് പാർത്തത് 2 കൊല്ലം കൊലപാതക ശ്രമം നടത്തി ഒളിവിലായിരുന്ന പ്രതിയെ രണ്ടു വര്‍ഷത്തിന് ശേഷം ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടി.

കൂടാതെ ആലപ്പുഴ ആര്യാട് കേസിനു ആസ്പദമായ സംഭവം 2016 ല്‍ ആയിരുന്നു . ആലപ്പുഴ ആര്യാട് മൂന്നാം വാര്‍ഡില്‍ പൊക്കാനായില്‍ വീട്ടില്‍ ശശിധരന്‍ മകന്‍ ബിജു (30) വിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കൊല്ലം കേരളപുരം മാമ്പുഴ ഞെട്ടയില്‍ വീട്ടില്‍ നവാസ് (45) പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button