ആലപ്പുഴ: കൊലപാതക ശ്രമം നടത്തി പ്രതി വിദഗ്ദമായി ഒളിച്ച് പാർത്തത് 2 കൊല്ലം കൊലപാതക ശ്രമം നടത്തി ഒളിവിലായിരുന്ന പ്രതിയെ രണ്ടു വര്‍ഷത്തിന് ശേഷം ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടി.
കൂടാതെ ആലപ്പുഴ ആര്യാട് കേസിനു ആസ്പദമായ സംഭവം 2016 ല്‍ ആയിരുന്നു . ആലപ്പുഴ ആര്യാട് മൂന്നാം വാര്‍ഡില്‍ പൊക്കാനായില്‍ വീട്ടില്‍ ശശിധരന് മകന് ബിജു (30) വിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കൊല്ലം കേരളപുരം മാമ്പുഴ ഞെട്ടയില്‍ വീട്ടില്‍ നവാസ് (45) പിടിയിലായത്.
Post Your Comments