Latest NewsIndia

പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ വെ​ടി​യു​തി​ര്‍​ത്ത സം​ഘ​ത്തി​ലെ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ വെ​ടി​യു​തി​ര്‍​ത്ത സം​ഘ​ത്തി​ലെ ഡോ​ക്ട​ര്‍ പിടിയിലായി. ശ​നി​യാ​ഴ്ച ഷ​ഹ​ദാ​ര​യി​ലെ ശ്യാം ​ലാ​ല്‍ കോ​ള​ജി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് സംഭവം. ഡോ​ക്ട​റും സം​ഘ​വും വെ​ടി​യു​തി​ര്‍​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ക​മ​ല്‍ ദീ​പ് എ​ന്ന് ഡോ​ക്ട​റാ​ണ് പി​ടി​യി​ലാ​യ​ത്.k

shortlink

Related Articles

Post Your Comments

Related Articles


Back to top button