Latest NewsIndia

ചന്ദ്രയാന്‍-2 വിക്ഷേപണ തീയതി തീരുമാനിച്ചു

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുമൂലം മാറ്റിവച്ച ചന്ദ്രയാന്‍-2ന്റെ വിക്ഷേപണ തിയതി തീരുമാനിച്ചു. ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ജൂലായ് 22 (തിങ്കളാഴ്ച) 2.43ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹീലിയം ചോര്‍ച്ചയെ തുടര്‍ന്നാണ് കഴിഞ്ഞ 15-ന് നടത്തേണ്ടിയിരുന്ന വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button