Latest NewsIndia

കൂടുതൽ റെയിൽവേ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ 2000 റെയിൽവേ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ഏർപ്പെടുത്തിയതായി അ​ധി​കൃ​ത​ര്‍. ഓ​രോ ദി​വ​സ​വും വൈ​ഫൈ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും രാ​ജ​സ്​​ഥാ​നി​ലെ റാ​ണാ പ്ര​താ​പ്​ ന​ഗ​റി​നെ​​ ര​ണ്ടാ​യി​രാ​മ​ത്തെ വൈ​ഫൈ സ്​​റ്റേ​ഷ​നാ​ക്കി​യെ​ന്നും ​റെ​യി​ല്‍​വേ​യു​ടെ കീ​ഴി​ലു​ള്ള റെ​യി​ല്‍​ടെ​ല്‍ സി.​എം.​ഡി പു​നീ​ത്​​ചാ​വ്​​ല അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 74 സ്​​റ്റേ​ഷ​നു​ക​ളി​ല്‍ കൂ​ടി വൈ​ഫൈ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button